വൈക്കം: ഉദയനാപുരം മാർപ്പാടിയിൽ ചെല്ലമ്മ (93) നിര്യാതയായി. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികുട്ടൻ (ഇൻഡസ്ട്രീസ് ആന്റ് കോമേഴ്‌സ് വിഭാഗം സി.എഫ്.എസ്.സി ചങ്ങനാശ്ശേരി) രമാദേവി. മരുമക്കൾ: ലീന, രാധാകൃഷ്ണൻ.