kob-ciriyac-jpg


കടുത്തുരുത്തി: മണലേൽ ഇ.എം. സിറിയക് (കുഞ്ഞുഞ്ഞപ്പൻ-74, കോൺഗ്രസ് കടുത്തുരുത്തി നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച്ച 4 ന് കടുത്തുരുത്തി സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ. ഭാര്യ: മോളി കുറുപ്പന്തറ ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ജസ്റ്റിൻ (അയർലണ്ട്), ജൂബിൻ (ഓസ്‌ട്രേലിയ), ജിൽസൺ (ബിസനസ്). മരുമക്കൾ: ബ്ലെസി (കാഞ്ഞിരപ്പാറയിൽ, ഉഴവൂർ), ജോയിൽ (മരുതനാടിയിൽ, വള്ളിച്ചിറ), ജിൻസി (തെരുവക്കാട്ടിൽ, ഉഴവൂർ).