kob-joseph-ummikuppa-jpg

ഇടകടത്തി : ഉമ്മിക്കുപ്പ കൊല്ലംപറമ്പിൽ കെ.കെ. ജോസഫ് (കുഞ്ഞേപ്പ് - 90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് ഉമ്മിക്കുപ്പ ലൂർദ്ദ് മാതാ പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ പൂവരണി പന്തലാനിയ്ക്കൽ കുടുംബാംഗമാണ്.
മക്കൾ : സിസ്റ്രർ. ബെനീറ്റ (സെന്റ്. ജോസഫ്‌സ് സ്‌കൂൾ പറയംകുളം), വത്സമ്മ, ജോർജ്ജ് കെ.ജെ, ജോസഫ് കെ.ജെ, ഡൊമിനിക് ജോസഫ്, മേരിക്കുട്ടി, പരേതരായ ഫാ. സിറിയക് കൊല്ലംപറമ്പിൽ, സെബാസ്റ്റ്യൻ കെ.ജെ.
മരുമക്കൾ : പീറ്റർ പുളിന്താനത്ത് കേളകം, റോസമ്മ, മോളി, ജൂഡി, തോമസ് മണിമലപ്പറമ്പിൽ മണിമല.