kob-saramma-jpg

കോരുത്തോട്: പനയ്ക്കച്ചിറ പൊട്ടച്ചിറയിൽ പരേതനായ പി. എസ്. സ്‌കറിയയുടെ (വാകത്താനം കുഞ്ഞൂഞ്ഞ്) ഭാര്യ സാറാമ്മ (76) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 4 ന് മുണ്ടക്കയം പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്‌സ് പളളിയിൽ. ആനിക്കാട് കിഴക്കേക്കര കുടുംബാംഗമാണ്. മക്കൾ: ബെന്നി, സണ്ണി. മരുമകൾ: മോളി.