kob-prabakaran-jpg

ഉരുളികുന്നം: വരിക്കനെല്ലിക്കൽ പി.കെ.പ്രഭാകരൻ നായർ(മുല്ലൂർ അളിയൻ, 78) നിര്യാതനായി. ഇടമറ്റം വരിക്കനെല്ലിക്കൽ കുടുംബാംഗമാണ്. ടിമ്പർ വർക്കേഴ്‌സ് യൂണിയൻ(ഐ.എൻ.ടി.യു.സി.)എലിക്കുളം പഞ്ചായത്ത് കൺവീനറും കോൺഗ്രസ്(ഐ) പ്രാദേശിക ഭാരവാഹിയുമായിരുന്നു. ഭാര്യ: ജാനകിയമ്മ ഉരുളികുന്നം മുല്ലൂർ കുടുംബാംഗമാണ്. മക്കൾ: പ്രസന്നകുമാരി, ഉഷാകുമാരി, ഷീബ, പ്രസാദ് ഉരുളികുന്നം(കേരള കോൺഗ്രസ്(എം) ജില്ലാ ജനറൽസെക്രട്ടറി). മരുമക്കൾ: അപ്പുക്കുട്ടൻ നായർ(കൊന്നയ്ക്കപ്പറമ്പിൽ, ചോറ്റി), പ്രസാദ്(തുണ്ടത്തിൽ, ചിറക്കടവ്), പ്രഭാകരൻ നായർ(തെക്കേവാളാച്ചിറയിൽ, പനമറ്റം), ശ്രീമോൾ(എലിവാലിക്കൽ, കണ്ണിമല). സംസ്‌കാരം നടത്തി. സഞ്ചയനം ശനിയാഴ്ച 10.30ന്.