kob-annamma-jpg

കിടങ്ങൂർ: കോയിത്തറ പരേതനായ കെ. എം. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (85) നിര്യാതയായി. ചെറുകര കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്രർ മേബിൾ, ഗ്രേസി (നാഗപ്പൂർ), ആലീസ് (റിട്ട. ടീച്ചർ), ലിസി (യു.കെ), സാബു (സെന്റ് മേരീസ് ടിംബർ ഇൻഡസ്ട്രീസ്, കുമ്മണ്ണൂർ), സുബി (യു. കെ). മരുമക്കൾ: ജോസഫ് (പീടികയിൽ, ഇരവിമംഗലം), ബാബു (കരിമ്പിൽ, ഒളശ), ടോമി (കൊച്ചുവെട്ടിക്കൽ, അരിക്കര), അജി (പോളയ്ക്കൽ, പുന്നത്തുറ), ബെന്നി (അരീച്ചിറ,കല്ലറ). സംസ്ക്കാരം നാളെ 3.30 ന് കിടങ്ങൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.