തോട്ടയ്ക്കാട്: ഊളയ്ക്കൽ കേശവന്റെ മകൻ കെ.കെ രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: സുമോൾ എസ്. എൻ. പുരം പീഠം ചരിഞ്ഞതിൽ കുടുംബാംഗമാണ്. മകൾ: ദിവ്യ (റോയൽ ബജാജ്, കോട്ടയം). സംസ്ക്കാരം നടത്തി.