kob-thankkamma-jpg

പമ്പാവാലി: കണമല അരിപ്പറമ്പിൽ ചാക്കോ വർക്കിയുടെ ഭാര്യ തങ്കമ്മ വർക്കി (80) നിര്യാതയായി. മുക്കൂട്ടുതറ മാമ്പറ്റയിൽ കുടുംബാംഗമാണ്. മക്കൾ: സാലിക്കുട്ടി, ലില്ലിക്കുട്ടി, ബേബിക്കുട്ടി,രാജൻകുട്ടി, ബിജുമോൻ. മരുമക്കൾ: വർഗീസ്, ജോസഫ്, തോമസ്, കൊച്ചുമോൾ, ഷേർളി. സംസ്ക്കാരം നാളെ 10.30 ന് മുക്കൂട്ടുതറ മാർ ഇഗ്നാത്തിയോസ് പ്രൊപ്പേസ് യാക്കോബായ പള്ളിയിൽ.