മുണ്ടത്താനം: വടക്കേമുറിയിൽ ഇട്ടി കുര്യൻ (പാപ്പച്ചൻ, 95) നിര്യാതനായി. ഭാര്യ: പരേതയായ ചിന്നമ്മ മുണ്ടത്താനം നെടുവേലിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, കുഞ്ഞുമോൻ, സാലികുട്ടി, തങ്കച്ചൻ. മരുമക്കൾ: രാജു, ലില്ലികുട്ടി, ജോർജ്കുട്ടി, വത്സമ്മ. സംസ്ക്കാരം ഇന്ന് 12 ന് തണ്ണിപ്പാറ ടി.പി.എം സെമിത്തേരിയിൽ.