kob-thankkam-thomas-jpg

വൈക്കം: ചെമ്മനത്തുകര പരേതനായ തോമസ് കമ്മട്ടിലിന്റെ (കാർഷിക വികസന ബാങ്ക് ഡയറക്ടർ, ടി. വി. പുരം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) ഭാര്യ തങ്കമ്മ തോമസ് (89) നിര്യാതയായി. മക്കൾ: സെലീനാമ്മ, ലിസമ്മ (ജർമ്മനി), ലാലമ്മ, മാത്യു (കാത്തലിക് സിറിയൻ ബാങ്ക്, ഞീഴൂർ), ചാക്കോ തോമസ് (എസ്.ബി. ഐ, വൈക്കം), തങ്കച്ചൻ (പ്ലാന്റർ, ഷിമേഗ), റോസിലിൻ, ജോർജ് (വി. കെ. ടെക്സ്റ്റൈൽസ്), ജോൺസൺ (അവോൺ ലാൻണ്ടർ, വൈക്കം), ജോസ്മോൻ(റോം). മരുമക്കൾ: പരേതനായ ജോണപ്പൻ, ബാബു, കുട്ടിയച്ചൻ, ഡോളി, മോളി, മേഴ്സി, ടാജു ഫ്രാൻസിസ്, ബിന്ദു, ജെസി, സെജി. സംസ്ക്കാരം നാളെ 3 ന് വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ.