കടപ്ലാമറ്രം: സി.എം.സി പാലാ ജയ്‌മാത പ്രൊവിൻസിലെ കടപ്ലാമറ്റം മഠാംഗമായ സിസ്റ്രർ കമീല്ല (കെ.ടി. മേരി, 95) നിര്യാതയായി. സഹോദരങ്ങൾ : പരേതയായ ഏലിക്കുട്ടി, കെ.ടി. ലൂക്ക, അന്നക്കുട്ടി, കെ.ടി.സഖറിയാസ്, കെ.ടി.ജോസഫ്, സിസ്റ്രർ ചാൾസ്. സംസ്ക്കാരം നാളെ 9.30 ന് സെന്റ് മേരീസ് പള്ളിയിൽ.