kob-bhaskaran-jpg

ഉദയനാപുരം: നേരേകടവ് അനീഷ് ഭവനിൽ എസ്.ഭാസ്‌കരൻ (76) നിര്യാതനായി. ഭാര്യ: സതി. മക്കൾ: അഭിലാഷ്, അനീഷ്. മരുമക്കൾ: സനിത, ലിജമോൾ. സംസ്‌ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.