വൈക്കം: വടക്കേമുറി ഇത്തിപുഴ പുന്നക്കേവെളിയിൽ പരേതനായ ഡോ.പ്രഭാകരന്റെ ഭാര്യ ശാരദ (80) നിര്യാതയായി. കുറുപ്പന്തറ വഞ്ചികുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സാബു, സീന,ഷീല, ഷീബ. മരുമകൻ: രാജേന്ദ്ര പ്രസാദ് സി.കെ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.