പായിപ്പാട്: കണ്ണാട്ട് രാജപ്പൻ നായരുടെ ഭാര്യ ശാന്തമ്മ(74) നിര്യാതയായി. സംസ്‌ക്കാരം നാളെ 2 ന് വീട്ടുവളപ്പിൽ. വിജയശ്രീ, വിനീത, വിനയ്, വിനോദ്. മരുമക്കൾ: അജിത് രാജ്, രഞ്ജു കൃഷ്ണ, വിഷ്ണുപ്രീയ, രൂപ.