കളിപ്പാട്ടമല്ല മോനെ... കോട്ടയം സി.എസ് .ഐ അസന്ഷൻ പള്ളിയുടെ നൂറാം വാർഷികങ്ങളോടനുബന്ധിച്ച് പൊലീസ് പരേഡ് ഗ്രൗണ്ടിൽവച്ച് ആയിരത്തോളം ഇടവകാംഗങ്ങളെ ഉൾപ്പെടുത്തി ഗ്രൂപ്പ് ഫോട്ടോയെടുത്ത ശേഷം തറയിലേക്ക് പറന്നിരുന്ന ഹെലികാം ഓടിവന്നെടുക്കാൻ ശ്രമിച്ച കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോട്ടോഗ്രാഫർ ആദിദേവ് വാങ്ങിച്ച് കൊണ്ട് പോകുന്നു