ചങ്ങനാശേരി : ഫാത്തിമാപുരം ഒളശ്ശപുരയിടത്തിൽ ഒ.എം പ്രസാദിന്റെ ഭാര്യ ശാന്തമ്മ (55) നിര്യാതയായി. പുന്നങ്കുന്നം കാരുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ടിന്റു , ടിനു. മരുമക്കൾ : ബിജു, സുജിത്. സംസ്‌കാരം ഇന്ന് 11 ന് എസ്.എൻ.ഡി.പി യോഗം 60-ാം നമ്പർ ശാഖാ ശ്മശാനത്തിൽ.