ആലപ്ര: എഴോലിക്കൽ മാത്യു ജോൺ (60) നിര്യതനായി. സംസ്കാരം ഇന്ന് ഒന്നിന് ആലപ്ര ഡബ്‌ളിയു എം.ഇ സെമിത്തേരിയിൽ. ഭാര്യ: കൂരനോലിക്കൽ അച്ചാമ്മ. മക്കൾ: ജിജി ഷിബു, പാസ്റ്റർ ജിജോ മാത്യു മരുമകൾ: ഷിബു തടിയൂർ, ജീന കുഴിമാവ്.