മാഞ്ഞൂർ:ഗേപിവിലാസിൽ വി.കെ. ശങ്കരനാരായണൻ നായർ (95) നിര്യാതനായി. സംസ്‌ക്കാരം നടത്തി. പരേതൻ മാഞ്ഞൂർ വലിയവീട്ടിൽ കുടുംബാംഗമാണ്.