
പൂവക്കുളം: പുല്ലാട്ട് രാഘവൻ(90) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭാരതി പൂവക്കുളം കാഞ്ഞിരത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ, സുലോചന, ഗോപി, സജീവ്(നായബ് സുബൈദാർ ആസാംറൈഫിൾസ്), പ്രകാശ്, ഷൈല, ഷാജി (ഹവിൽദാർ ആസാം റൈഫിൾസ്), ഷിബു (ഹവിൽദാർ ആസാം റൈഫിൾസ്). മരുമക്കൾ: ബിജി, ഷീല(നഴ്‌സ് ആസാംറൈഫിൾസ്), ഷിജി, രജനി(നഴ്‌സ് ഇ.എസ്.എ.), നീത, മോഹനൻ താഴത്തിടപ്പാട്ട് കിഴതിരി.