ചിറക്കടവ്: മഞ്ഞാടിയിൽ പരേതനായ ജോസഫിന്റെ ഭാര്യ കത്രീനാമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് ചിറക്കടവ് സെന്റ് ഇപ്രേം പള്ളിയിൽ. താഴത്തുവടകര തൈകൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ തങ്കച്ചൻ, തോമസുകുട്ടി, മാത്തുകുട്ടി. മരുമക്കൾ: ലാലി ആനനിലയിൽ (അയർകുന്നം), മിനി വായുമറ്റം (പൊൻകുന്നം).