
പാലാ: നിലപ്പന പരേതനായ എൻ.ജെ. തോമസിന്റെ ഭാര്യ ലില്ലിക്കുട്ടി തോമസ് (ജോസ് പ്രഭ, 75) നിര്യാതയായി. സംസ്kdകാരം പിന്നീട്. പാലാ വരാച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ലീന തോമസ്, ലിൻസി തോമസ്, ലിജു ടോം (ഇംഗ്ലണ്ട്). മരുമക്കൾ: രാജു പണ്ടാരമാലിൽ പുന്നത്തുറ, ഷാജൻ പീറ്റർ കളമ്പുകാട്ട് മാന്നാനം, ശാലിനി കുളങ്ങരമുറിയിൽ ചിറക്കടവ്.