kob-joseph-kalapurakkal-j

പാലാ: കളപ്പുരയ്ക്കൽ കെ.വി. ജോസഫ് (കുഞ്ഞേട്ടൻ, 85) നിര്യാതനായി. സംസ്‌കാരം നാളെ 10.30നു പാലാ സെന്റ് തോമസ് കത്തീഡ്രലിൽ. ഭാര്യ: ലില്ലി ചിറ്റാർ കുഴിയടിയിൽ കുടുംബാഗമാണ്. മക്കൾ: ജോർജുകുട്ടി (വർഷ ഓഫ്‌സെറ്റ്, പാലാ), ജിമ്മി, ജിജി (ജെ ആൻഡ് കെ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പാലാ). മരുമക്കൾ: റാണി മാത്തൂർ (പിറവം), ബീന മണിയങ്ങാട്ട് (പുളിക്കൽകവല, വാഴൂർ), ബിന്ദു വലിയ പറമ്പിൽ (കോതനല്ലൂർ).