kob-sarasan

കൊല്ലപ്പള്ളി(തുമ്പിമല): വേങ്ങമ്പറമ്പിൽ വി കെ സരസൻ (57) (സി. പി. ഐ. കടനാട് ലോക്കൽ കമ്മിറ്റി അംഗം) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ കടനാട് ഇരുവേലിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: സുനീഷ് വി എസ് (പിക്ക് മീഡിയ കൊല്ലപ്പള്ളി), വിഷ്ണു വി എസ് (ഇസാഫ് ബാങ്ക് തൊടുപുഴ).