kob-chandran-jpg


രാമപുരം: തൂമറ്റത്തിൽ ടി.പി. ചന്ദ്രൻ(63) (മുൻ രാമപുരം ഗ്രാമപഞ്ചായത്ത് മെമ്പർ, ഐ.എൻ.റ്റി.യൂ.സി. രാമപുരം മണ്ഡലം സെക്രട്ടറി) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധ പോണാട് പുതിയേടത്തുപ്രാവിൽ കുടുംബാംഗമാണ്. മക്കൾ: രജനി, മിനി, രതീഷ് (സിവിൽ പൊലീസ് ഓഫീസർ കോട്ടയം). മരുമക്കൾ: ജോണിക്കുട്ടി, രതീഷ്, ശാന്തിമോൾ.