തോക്കുപാറ:അമ്പഴച്ചാൽ നിരവത്തുകണ്ടത്തിൽ പരേതനായ ഇട്ടിയവിരയുടെ ഭാര്യ മറിയാമ്മ(95)നിര്യാതയായി.വാരപ്പെട്ടി കുരുവിക്കാട്ടുകുടിയിൽ കുടുംബാംഗമാണ്. സംസ്‌കാരം.ഇന്ന് രാവിലെ10ന്തോക്കുപാറസെന്റ് ജോർജ്ജ് യാക്കോബായ സുറിയാാനിപള്ളിയിൽ.മക്കൾ:ബേബി,ജോയി,മത്തായി, ലിസ്സി,സാബു,റോയി,പരേതനായ ജോസഫ്,മരുമക്കൾ:മേരി കൊഴക്കാട്ട്,സലോമി പോയേടത്തുകുടി,ലീലാമ്മഇടയനാൽ,
മോളിപാലമലയിൽ,മിനി ചെള്ളാട്ട്,ജോളി പരത്തിപ്പിള്ളിൽ,പരേതനായ ബേബി ഒറമഠത്തിൽ.