കോരുത്തോട്: പൂവത്തുശ്ശേരിൽ ചാക്കോ വർക്കി (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയിൽ. ഭാര്യ ക്ലാരമ്മ അഴങ്ങാട് പുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: ബിജു ( സേവ് എ ഫാമിലി പാസ്റ്ററൽ സെന്റർ കാഞ്ഞിരപ്പള്ളി), സിസ്റ്റർ ബ്ലെസി മരിയ എഫ്.സി.സി. (സെന്റ് മേരീസ് എച്ച്.എസ്. മേരികുളം), അൽഫോൻസാ (യു.പി.എസ്. കൊല്ലമുള ). മരുമക്കൾ: ലിറ്റി (കിഴക്കയിൽ, പൂവരണി), ജേമോൻ (കാട്ടൂർ, തുലാപ്പള്ളി).