kob-mathai-jpg

ഉഴവൂർ: ആലക്കൽ മത്തായി (80, റിട്ട. സെന്റ് സ്റ്റീഫൻ കോളേജ്) നിര്യാതനായി. ഭാര്യ: മേരി കുമരകം കുഴിക്കിൽ കുടുംബാംഗമാണ്. മക്കൾ: എൽസി (ചിക്കാഗോ), രാജു (യു.കെ.), ബന്നി (ചിക്കാഗോ), സോളി (ചിക്കാഗോ). മരുമക്കൾ: തോമസ് (വിരുത്തികുളങ്ങര, കല്ലറ), ഗീത കുഴിക്കാട്ട് പുത്തൻപുരയിൽ, കല്ലറ), ബിന്ദു മുടക്കോടിയിൽ, ചാമക്കാല), റെജി (കാരിക്കൽ എസ്. എച്ച്. മാണ്ട്). സംസ്ക്കാരം ഇന്ന് 4.30 ന് ഉഴവൂർ സെന്റ് സ്റ്റീഫൻ ഫൊറോനപള്ളിയിൽ.