kob-ealiyamma

പാമ്പാടി: മീനടം വട്ടക്കുന്ന് പുളിക്കൽ പരേതനായ പി. ടി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. വെണ്ണിക്കുളം കച്ചിറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, ബേബി, പൊന്നമ്മ, രാജമ്മ. മരുമക്കൾ: കുഞ്ഞുമോൾ, അനു, പരേതരായ രാജു (വാഴൂർ), ഫാ. വർഗീസ് ജോർജ് (കൊട്ടാരക്കര). സംസ്ക്കാരം ഇന്ന് 2 ന് മീനടം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.