വാകത്താനം: പന്ത്രണ്ടാംകുഴി ചെരിവുകുന്നേൽ കാർത്ത്യായനി (82) നിര്യാതയായി. മകൻ: സജി (രാമൻ). മരുമകൾ: തുളസി (ചമ്പക്കര, തകിടിയേൽ). സംസ്ക്കാരം ഇന്ന് 10 ന് എസ്.എൻ. ഡി.പി. യോഗം വാകത്താനം ശാഖ ശ്മശാനത്തിൽ.