കുറവിലങ്ങാട്: കോഴ പുല്ലാട്ട് സെബാസ്റ്റ്യന്റെ (ദേവസ്യാച്ചൻ) ഭാര്യ ഡെയ്സി (60) നിര്യാതയായി. ചെമ്പ് പാണാശ്ശേരിയിൽ കുടുംബാംഗമാണ്. മകൾ: ദിവ്യ. മരുമകൻ: ടിജോ (റോസ് ഹൗസ്, വാഴപ്പിള്ളി). സംസ്ക്കാരം ഇന്ന് 10 ന് കുറവിലങ്ങാട് ആർക്കിഎപ്പിസ്കോപ്പൽ ആർച്ച് ഡീക്കൻ ദേവാലയത്തിൽ.