കുര്യനാട്: മുടുക്കനിരപ്പിൽ എം.ഡി. മോഹനന്റെ മകൻ മനു മോഹനൻ (28, പാരഗൺ സർവീസ്, അക്കൗണ്ട്സ് മാനേജർ, ചെന്നൈ) നിര്യാതനായി. മാതാവ്: അംബിക. സഹോദരി: അഞ്ചന മോഹനൻ. സഹോദരി ഭർത്താവ്: പ്രശാന്ത്. സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.