പമ്പാവാലി: എയിഞ്ചൽവാലി കൈപ്പടാകരിൽ പരേതനായ ഈപ്പൻ ജോസഫിന്റെ ഭാര്യ ശോശാമ്മ ഈപ്പൻ (82) നിര്യാതയായി. പത്തനംതിട്ട വലയ്ക്കാന്റയാത്ത് കുടുംബാംഗമാണ്. മക്കൾ: എൽസി, സണ്ണി (ബഹ്റിൻ), സാംകുട്ടി (ഡൽഹി), സുബി. മരുമക്കൾ: ജോസ് (കൈച്ചിറയിൽ), മിനി (ഇലവുങ്കൽ), ജെസ്സി (പുലിപ്രേത്ത്), സണ്ണി (അടയ്ക്കനാട്). സംസ്ക്കാരം ഇന്ന് 3 ന് എയ്ഞ്ചൽവാലി സെന്റ് മേരീസ് പള്ളിയിൽ.