അടിമാലി: ആനവിരട്ടി പോസ്റ്റോഫീസ് ജീവനക്കാരിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ച കേസിലെ പ്രതിയെ അടിമാലി പൊലീസ്‌അറസ്റ്റ് ചെയ്തു. ആനവിരട്ടി പുത്തൻപുരയ്ക്കൽ ഷംസുദീൻ (34)നെയാണ്അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 4 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.പ്രതിയെ അടിമാലി പൊലീസ് അടിമാലി മുൻസിഫ് കോടതിയിൽ ഹാജരാക്കി