
രാമപുരം: കിഴതിരി ചെമ്മൂക്കമാക്കൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (82) നിര്യാതയായി. മേതിരി കോരനോലിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ, കോമളവല്ലി, വിജയൻ, പത്മിനി, രാജൻ, രമ, കൃഷ്ണകുമാർ, ഓമന. മരുമക്കൾ: വത്സല, പരേതനായ പീതാംബരൻ, സുജാത, ഓംപ്രകാശ്, ശ്രീജ, വിനോദ് കുമാർ, രമ്യ, അശോകൻ. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.