കങ്ങഴ: പത്തനാട്: വണ്ടാനത്ത് കാരുവേലിൽ പരേതനായ ഹസൻ റാവുത്തരുടെ മകൾ സാറാബീവി (88) നിര്യാതയായി. മകൻ:കെ. യു. ഇസ്മായിൽ (റിട്ട. എംപ്ലോയി ടീച്ചേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി). മരുമകൾ: ഹൈറുന്നിസ (കങ്ങഴ,കൊച്ചുതുണ്ടിയിൽ). കബറക്കം ഇന്ന് 9 ന് കങ്ങഴ പുതൂർപള്ളി കബർസ്ഥാനിൽ.