രാമപുരം: ചെറുനിലം സി. എം. ജോസഫ് (75, റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ് , ഡി.എം.ഒ. ഓഫീസ്) കാനഡയിൽ നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കട്ടച്ചിറ നടുവത്ത് കുടുംബാംഗമാണ്. മക്കൾ: മഞ്ചു ജോസ് (കാനഡ), പരേതയായ രഞ്ചു ജോസ്. മരുമകൻ: ഷീൻ (കാനഡ). സംസ്ക്കാരം ശനിയാഴ്ച കാനഡയിൽ.