രാമപുരം: പള്ളിയാമ്പുറം ആളോത്ത് അഗസ്റ്റിന്റെ ഭാര്യ ആലീസ് (65) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 10.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ. മക്കൾ: സായൂജ്, സൗമ്യ. മരുമക്കൾ: സോണിയ, ബിനോയി.