വേളൂർ: പൂവത്തിങ്കൽ വീട്ടിൽ പരേതനായ വിജയകുമാറിന്റെ ഭാര്യ പൂന്ത്രക്കാവ് ആതിര നിവാസിൽ ഉമ വിജയൻ (57)നിര്യാതയായി. കുമ്മനം മാതിരപ്പള്ളി കുടുംബാഗമാണ്. മകൻ: അമൽ (അപ്പു). സംസ്‌ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.