കടപ്പൂര്: തിരുവാതുക്കൽ മാമ്പറയിൽ പരേതനായ വാസുവിന്റെ ഭാര്യ സരസമ്മ വാസു (90) നിര്യാതയായി. മക്കൾ: രാജൻ, മണിയമ്മ, പരേതരായ പ്രസന്ന, ലൈലാമ്മ. മരുമകൾ: പങ്കജ. സംസ്ക്കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ