kob-ammini-jpg

ചെല്ലാർകോവിൽ: ഒന്നാം മൈൽ കുന്നിതറയിൽ പരേതനായ ഉണ്ണുണ്ണി ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (85) നിര്യാതയായി. മക്കൾ: സാംകുട്ടി, ജോസ്, പരേതയായ സൂസമ്മ. മരുമക്കൾ: മറിയാമ്മ, ഷിജി, പരേതനായ രാജൻ.സംസ്ക്കാരം ഇന്ന് 3 ന് കുരുവിക്കാട്ട്പാറ സെന്റ് പോൾസ് മാർത്തോമ ചർച്ച് സെമിത്തേരിയിൽ.