
മുണ്ടശ്ശേരി സ്മാരക അവാർഡ് ജേതാവ് പ്രദീപ് മാളവികക്ക് എസ്. എൻ. ഡി. പി. യോഗം വൈക്കം യൂണിയന്റെ പുരസ്കാരം നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ നൽകുന്നു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ്, ഡി.ജി.പി ലോക് നാഥ് ബെഹ്റ, സി.കെ.ആശ എം എൽ എ, യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മന്ത്രി പി.തിലോത്തമൻ എന്നിവർ സമീപം.