തമ്പലക്കാട്: ചെരുപറമ്പിൽ (കാരയ്ക്കാട്ട്) നാണു നീലകണ്ഠൻ (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: ചെല്ലമ്മ, നെടുമ്പേലക്കരയിൽ കുടുംബാംഗമാണ്. മക്കൾ: ശോഭന, ഉഷ, ബാബു, അനിത, ബിന്ദു, സിന്ധു. മരുമക്കൾ: സതി, രതീഷ് വയലിൽ ആനക്കല്ല്, സജി കുന്നേൽ ഇടക്കുന്നം, പ്രസന്നൻ, പരേതരായ രാഘവൻ, കുഷ്ണൻകുട്ടി.