kob-kuttiyamma

മുട്ടപ്പള്ളി : ആറ്റിങ്ങൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ കുട്ടയമ്മ (89) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഒന്നിന് മുട്ടപ്പള്ളി പി.ആർ.ഡി.എസ്. ശ്മശാനത്തിൽ. മണിമല ഇടമുളയിൽ കുടുംബാംഗമാണ്. മക്കൾ: വിജയമ്മ, ദേവകുമാർ, തമ്പി, വിജയൻ. മരുമക്കൾ: ബേബി, വിജയമ്മ, ലത, പരേതയായ ചെല്ലമ്മ.