വാകത്താനം: വള്ളവൻകടവ് ജയിംസ് (63) നിര്യാതനായി. ഭാര്യ: മോളി പുതുപ്പള്ളി കാഞ്ഞിരത്തുമൂട് മള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: സുര്യ, ടിഷ, ടിൻസി. മരുമക്കൾ: സുബി പോൾ (തിരുവാങ്കുളം), ലിനോ ആന്റണി (അങ്കമാലി), സുജിത്ത് (തലവടി). സംസ്ക്കാരം ഇന്ന് ഒന്നിന് പുതുപ്പള്ളി കാഞ്ഞിരത്തുമൂട് സെമിത്തേരിയിൽ.