kob-looka

തലനാട്: നമ്പുടാകത്ത് എൻ.സി. ലൂക്കാ (89)നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി പോർക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: അച്ചാമ്മ, സിസ്റ്റർ ലിൻസി, ആലിസ്, റോസിലിൻ, ടോമി. മരുമക്കൾ: കുട്ടിച്ചൻ (ആലപ്പാട്ടുകുന്നേൽ, വടക്കഞ്ചേരി), ബേബി (മേനാച്ചേരിൽ, ഉള്ളനാട്), സണ്ണി (അങ്ങാടിക്കൽ, തീക്കോയി), ഷേർളി (തെങ്ങുംമൂട്ടിൽ, അരുവിത്തുറ). സംസ്‌ക്കരം നാളെ 10.30ന് അയ്യമ്പാറ ചെറുപുഷ്പം ദേവാലയ സെമിത്തേരിയിൽ.