കുറിച്ചി: എട്ടു കടവിൽ പരേതനായ ടി.കെ.തോമസിന്റെ (റിട്ട. പി.എച്ച്.ഇ.ഡി. വർക്‌സ് സുപ്രണ്ട്) ഭാര്യ.ഏലിയാമ്മ തോമസ് (83, റിട്ട. അദ്ധ്യാപിക ) നിര്യാതയായി. സംസ്‌ക്കാരം നാളെ 11ന് വസതിയിലെ കുറിച്ചി സെന്റ് മേരീസ് സൂനോറോ പുത്തൻപള്ളിയിൽ. കുറിച്ചി ഏള്ളാലയിൽ കൂടുംബാംഗമാണ്. മക്കൾ: സൂസൻ, വൽസ, മേഴ്‌സി, അശ്വതി, കൊച്ചുമോൾ. മരുമക്കൾ: തോമസ് വർഗ്ഗിസ് (പത്തനംതിട്ട കന്നാപാറ), കെ.ടി.ഏലിയാസ് (പുത്തനങ്ങാടി, കല്ലുർ), ജയ്ബി ജോർജ് (മുലയിൽ), ജോജി.സി. നൈനാൻ വാകത്താനം ചിറത്തലാട്ട് (ദുബായ്), പരേതനായ ഐസക്ക് ജോർജ് (കോട്ടയം, മാവുണ്ടിയിൽ).