കല്ലറ: പ്ലാപ്പറമ്പിൽ കുര്യാക്കോസിന്റെ മകൾ ശീതൾ പി. കുര്യാക്കോസ് (32, മിസ്റ്റ് ബ്യൂട്ടിപാർലർ, കല്ലറ) നിര്യാതയായി. തൃശൂർ ചിരിയകണ്ടത്ത് അൽവിനാണ് ഭർത്താവ്. മാതാവ് മേരിക്കുട്ടി. സഹോദരൻ: ആൽവിൻ പി. കുര്യാക്കോസ് (പ്ലാപ്പറമ്പിൽ ടയേഴസ് കല്ലറ). സംസ്ക്കാരം ഇന്ന് 2 ന് മണിയൻതുരുത്ത് സെന്റ് മാത്യൂസ് പള്ളിയിൽ.