എരുമേലി : ശ്രീനിപുരം കോളാമലയിൽ ജോസ് (53) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 12ന് മുട്ടപ്പള്ളി ന്യൂ ഇന്ത്യാ പെന്തക്കോസ്ത് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ : രഹന, രാജേഷ്, രജനി. മരുമക്കൾ : കൊച്ചുമോൻ, അജേഷ്, പ്രിയ.