തോട്ടയ്ക്കാട്: എഴുവന്താനം കിഴക്കുംഭാഗം കെ. എം. വർഗീസ് (60) നിര്യാതനായി. ഭാര്യ: അമ്മിണി കുമളി വാകത്തടം കുടുംബാംഗമാണ്. മക്കൾ: മെറീന, സുബിൻ. മരുമകൻ: ബാബു. സംസ്ക്കാരം ഇന്ന് 12 ന് എഴുവന്താനം സെന്റ് ആൻഡ്രൂസ് സി. എസ്. ഐ. പള്ളിയിൽ.