മോനിപ്പള്ളി: പനച്ചിക്കാപതിയിൽ പി. കെ. ദാമോദരൻ (കുട്ടപ്പൻ, 86) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടി കൊട്ടനാലിൽ കുടുംബാംഗമാണ്. മക്കൾ: കൃഷ്ണൻ (ബാബു), ശശി, ഓമന, രാജൻ. മരുമക്കൾ: സുജാത, ശാന്ത, രാജപ്പൻ, സുധ. സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.